കോൺഗ്രസ്സിന്റെ സമാധാനപരമായ മരണത്തിന് സഹായിക്കും എന്ന് പ്രഖ്യാപിച്ച വൈസ്രോയി ?Aകഴ്സൺ പ്രഭുBഡഫറിൻ പ്രഭുCലിറ്റൺ പ്രഭുDറിപ്പൺ പ്രഭുAnswer: A. കഴ്സൺ പ്രഭു Read Explanation: കഴ്സൺ പ്രഭു: 1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയിയായിരുന്നു കഴ്സൺ പ്രഭു. "എന്റെ പൂര്‍വ്വികരെ പോലെ തന്നെ ഞാനും തോക്കു കൊണ്ടും വാള്‍ കൊണ്ടും ഇന്ത്യയെ ഭരിക്കും" എന്നു പറഞ്ഞ വൈസ്രോയി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇദ്ദേഹത്തിൻറെ ഭരണകാലയളവിൽ ആണ് സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യത്തെ വൈസ്രോയിയും,ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിച്ച വൈസ്രോയിയും കഴ്സൺ ആണ്. 1900 ലെ ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത് കഴ്സൺ പ്രഭുവിനാണ്. Read more in App