1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
- സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു.
- കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു.
- മിശ്രഭോജനം സംഘടിപ്പിച്ചു.
A(1) ഉം (2) ഉം മാത്രം
B(1) ഉം (3) ഉം മാത്രം
C(2) ഉം (3) ഉം മാത്രം
Dമേൽപ്പറഞ്ഞവ എല്ലാം (1, 2, 3)