App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.

2.ആനമുടി ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം.

Read Explanation:

പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി.2,695 മീറ്റർ ആണ് ആനമുടിയുടെ ഉയരം ആനമുടി ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.


Related Questions:

Which of the following statements are correct regarding Anamudi?

  1. It is the highest peak in the Western Ghats and Kerala.

  2. It is located in the Munnar Panchayat of Devikulam taluk.

  3. It was first measured by General Douglas Hamilton in 1962

പശ്ചിമഘട്ടം ഒരു _____ ആണ് .

Consider the following statements about Agasthyamala Biosphere Reserve:

  1. It includes wildlife sanctuaries like Neyyar, Peppara, and Shenthuruni.

  2. It received UNESCO recognition under the MAB Programme in 2016.

  3. It was declared a protected biosphere reserve in 2001.

Which are correct?

താമരശ്ശേരി ചുരവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.

2.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത  NH 766 ആണ്.

Consider the following statements:

  1. Kerala’s Coastal Region covers about 10–12% of its total area.

  2. It has a uniformly narrow width across all districts.

  3. The widest coastal plain is found in the northern part of Kerala.