App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അഗസ്ത്യാർകൂടം പൊതിയൽ മല എന്നും അറിയപ്പെടുന്നു.

2.സംഘ കാല കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌. 

3. ടിബറ്റുകാർ ചെരൻസി എന്നാണ് പൊതിയൽമലയിലെ ബുദ്ധവിഹാരത്തെ വിളിച്ചിരുന്നത്‌.

4.അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. 

A1,2,4

B2,3,4

C1,3,2

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

അഗസ്ത്യാർകൂടം പൊതിയൽ മല എന്നും അറിയപ്പെടുന്നു.അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്.സംഘ കാല കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌. ഒരിക്കൽ ഒരു ബുദ്ധമത കേന്ദ്രം കൂടിയായിരുന്നു ഇത്.ടിബറ്റുകാർ ചെരൻസി എന്നാണ് പൊതിയൽമലയിലെ ബുദ്ധവിഹാരത്തെ വിളിച്ചിരുന്നത്‌.OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയറിന്റെ ഗ്രന്ഥത്തിൽ ഇതിനെപ്പറ്റി വിശദീകരിക്കുന്നു.


Related Questions:

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ?
ആനമുടിയുടെ ഉയരം എത്ര ?
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
The height of Agasthyarkoodam was?