Challenger App

No.1 PSC Learning App

1M+ Downloads

ഒന്നാം പദജോഡി കണ്ടെത്തി രണ്ടാം പദജോഡി പൂര്‍ത്തിയാക്കുക. ?

  • സ്ഥിതികോര്‍ജ്ജം : m g h
  • ഗതികോര്‍ജ്ജം      : -------

A1/2m𝑣

B2m𝑣²

C1/2m𝑣²

Dഇവയൊന്നുമല്ല

Answer:

C. 1/2m𝑣²

Read Explanation:

'm' മാസ്സുള്ള ഒരു വസ്തു 'v' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിൻറെ ഗതികോർജ്ജം

KE = 1/2 m v ²

യാന്ത്രികോർജത്തിന്റെ വകഭേദങ്ങങ്ങൾ

  •  ഗതികോർജം.
  •  സ്ഥിതികോർജം 

ഗതികോർജം ( kinetic energy)

ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം

സമവാക്യം : KE = 1/2 m v ² 

സ്ഥിതികോർജം ( Potential Energy )

ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം

സമവാക്യം : U = m g h


Related Questions:

A jet engine works on the principle of conservation of ?
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?
ഭൂമി സ്വയം തിരിയുന്നത് ഭൂമധ്യരേഖാ പ്രദേശത്ത് മണിക്കൂറിൽ എത്ര വേഗത്തിലാണ്?
പ്രതിധ്വനിയെകുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
'M' മാസ്സുള്ള ഒരു വസ്തു 'V' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിൻറെ ഗതികോർജ്ജം എന്ത് ?