ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെകുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക ?
- തിരുവിതാംകൂറിന്റെ മഹാരാജാവായി അവരോധിക്കപ്പെടുമ്പോൾ 12 വയസ് മാത്രം പ്രായം ഉണ്ടായിരുന്ന വ്യക്തി.
- തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന് പബ്ലിക് സര്‍വ്വിസ് കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്
- ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
- ചരിത്രകാരനായ എ.ശ്രീധരമേനോൻ ഇദ്ദേഹത്തെ 'തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുകയുണ്ടായി
Aസ്വാതി തിരുനാൾ
Bചിത്തിര തിരുനാൾ
Cവിശാഖം തിരുനാൾ
Dആയില്യം തിരുനാൾ