ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെക്കുറിച്ചാണ്?
- തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്
- സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങളെഴുതി
- അനന്ത വിലാസം കൊട്ടാരം നിർമിച്ച തിരുവിതാംകൂർ രാജാവ്.
- തടങ്കലിൽ നിന്ന് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ മോചിപ്പിച്ച രാജാവ്
Aവിശാഖം തിരുനാൾ
Bആയില്യം തിരുനാൾ
Cഅവിട്ടം തിരുനാൾ
Dചിത്തിര തിരുനാൾ