App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന സൂചനകൾ ശരീരത്തിന് ആവശ്യമായ എത് ധാതുവിനെക്കുറിച്ചുള്ളതാണ്?

  • ന്യൂക്ലിക്കാസിഡുകളുടെ നിർമാണത്തിന് ആവശ്യം
  • ATP യുടെ നിർമ്മാണത്തിനാവശ്യം

Aകാൽസ്യം

Bഫോസ്ഫറസ്

Cക്രോമിയം

Dഫ്ലൂറിൻ

Answer:

B. ഫോസ്ഫറസ്

Read Explanation:

ഫോസ്‌ഫറസ്

  • ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് പ്രതിദിനം ആവശ്യമായി വരുന്ന ഫോസ്‌ഫറസിന്റെ ശരാശരി അളവ് - 800mg
  • അസ്‌ഥികളുടെ രൂപീകരണത്തിന് ആവശ്യമായ ധാതു.
  • അസ്‌ഥികളിൽ കാൽസ്യം ഫോസ്ഫേറ്റ് എന്ന സംയുക്ത രൂപത്തിൽ ഫോസ്‌ഫറസ് കാണപ്പെടുന്നു
  • അസ്‌ഥികളിൽ ഏറ്റവും കൂടുതലായി അടങ്ങീരിക്കുന്ന സംയുക്തം - കാൽസ്യം ഫോസ്ഫേറ്റ്
  • ന്യൂക്ലിക്കാസിഡുകളുടെ നിർമാണം,ATP യുടെ നിർമ്മാണം എന്നീ പ്രക്രിയകളിൽ ഫോസ്‌ഫറസ് അത്യന്താപേക്ഷിതമാണ്

സ്രോതസ്സുകൾ :

  • പാല്
  • ഇറച്ചി
  • മുട്ട
  • പച്ചക്കറികൾ



Related Questions:

താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ വിവിധ രൂപങ്ങളിൽ പെടാത്തത് ഏത് ?
ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്കും, ഇലകളുടെയും കായ്കനികളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കാൻ ആവശ്യമായ മാക്രോ ന്യൂട്രിയന്റ்?
ക്ലോറോഫില്ലിൽ അടങ്ങിയ മൂലകം
കാൽസ്യത്തിൻറെ പ്രധാന സ്രോതസ്സ് ഏത് ?
സസ്യ ആഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്നതുമായ ധാന്യകമേത്?