App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക

i.  തിരുവിതാംകൂറിൽ ' പതിവ് കണക്ക് ' ആരംഭിച്ചത് മാർത്താണ്ഡ വർമ്മ ആണ് 

ii. സ്വാതിതിരുനാൾ രാമവർമ്മ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി 

iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി നിർത്തലാക്കി 

iv. സേതുലക്ഷിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് അടിമത്വം നിർത്തലാക്കി 

Aമുകളിൽ പറഞ്ഞത് എല്ലാം

Bi ഉം ii ഉം മാത്രം

Ci, ii ഉം iii ഉം മാത്രം

Di, ii ഉം iv ഉം മാത്രം

Answer:

C. i, ii ഉം iii ഉം മാത്രം


Related Questions:

ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

  1. കോവിലകത്തും വാതുക്കൽ
  2. തൃശ്ശൂർ പൂരം ആരംഭിച്ചു
  3. കുളച്ചൽ യുദ്ധം നടന്നു
  4. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
    കൊച്ചിയിലെ നാണയങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഏതാണ് ?
    കേരളത്തിലെ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരുന്നു 'എട്ടരയോഗം'?
    ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
    തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?