App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.

2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.

3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Read Explanation:

1930-ൽ ആണ് ഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത്. അതിന് സമാന്തരമായി 1930-ൽ തന്നെയാണ് കേരളത്തിലും ഉപ്പു സത്യാഗ്രഹങ്ങൾ നടന്നത്. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.അദ്ദേഹം നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 33 പേരുണ്ടായിരുന്നു. അംശി നാരായണപിള്ള രചിച്ച “വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.


Related Questions:

കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് 1958-ൽ ആരംഭിച്ചത് എവിടെ?
ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ച വർഷം ഏത്?
എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്
കേരളത്തിൽ നിയമലംഘനപ്രസ്ഥാനത്തിൻ്റെ വേദി ഏത്?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി :