App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ.

2.സസ്യഭക്ഷണത്തിൻ്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ.

3.തിരുവനന്തപുരത്തെ ഗവൺമെൻറ് സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാനനായകൻ.

4.''സർവ്വവിദ്യാധിരാജൻ'' എന്ന ബഹുമതി സിദ്ധിച്ചിട്ടുള്ള നവോത്ഥാന നായകൻ

Aശ്രീനാരായണഗുരു

Bഅയ്യങ്കാളി

Cഡോ. പൽപ്പു

Dചട്ടമ്പിസ്വാമികൾ

Answer:

D. ചട്ടമ്പിസ്വാമികൾ

Read Explanation:

ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
  • യഥാർതഥ പേര് - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻപിള്ള 
  • മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെ ക്കുറിച്ചാണ് 
  • ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ
  • സസ്യഭക്ഷണത്തിൻ്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ
  • തിരുവനന്തപുരത്തെ ഗവൺമെൻറ് സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാനനായകൻ

അറിയപ്പെടുന്ന പേരുകൾ 

  • സർവ്വ വിദ്യാധിരാജ 
  • ഷൺമുഖദാസൻ 
  • ശ്രീ ഭട്ടാരകൻ 
  • ശ്രീ ബാലഭട്ടാരകൻ 
  • കാഷായം ധരിക്കാത്ത സന്യാസി 
  • കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 

പ്രധാന കൃതികൾ 

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം 

 


Related Questions:

Thatwaprakashika Ashram was founded by
ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?

Which of the following newspapers is / are associated with Swadeshabhimani Ramakrishna Pillai?

  1. Keraladarpanam
  2. Malayali
  3. Malayalarajyam
  4. Keralan
    പട്ടിണി ജാഥ നയിച്ചത് ?