താഴെ നൽകിയിരിക്കുന്ന സൂചനകൾ ഏത് നവോത്ഥാന നായകനെ കുറിച്ചാണ് ?
- കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി.
- ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി.
- 1925ൽ ഗാന്ധിജിയാൽ സന്ദർശിക്കപ്പെട്ട നവോത്ഥാനനായകൻ.
- ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ.
Aചട്ടമ്പിസ്വാമികൾ
Bശ്രീനാരായണഗുരു
Cഅയ്യങ്കാളി
Dകുമാരനാശാൻ