App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1.രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.

2 .1946 ജനുവരി ഒന്നിന് ഇറാൻ ,സോവിയറ്റ് റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക്  മുന്നിൽ സമർപ്പിച്ചു. 

3.വളരെക്കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്  ഇറാനിൽ നിന്ന് പിൻവാങ്ങി

A1,2

B3 മാത്രം.

C1,2,3 ഇവയെല്ലാം.

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

  • രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.
  • 1946 ജനുവരി ഒന്നിന് ഇറാൻ , റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക് മുന്നിൽ സമർപ്പിച്ചു.
  • റഷ്യയും അമേരിക്കയും ആയുള്ള ശീത യുദ്ധത്തിൻറെ കാലഘട്ടം കൂടി ആയിരുന്നതിനാൽ ഐക്യരാഷ്ട്രസംഘടനയുടെ മേൽ അമേരിക്ക വളരെയധികം സമ്മർദ്ദം ചെലുത്തി.
  • ഒടുവിൽ വളരെ കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇറാനിൽ നിന്ന് പിൻവാങ്ങി.

Related Questions:

United Nations library is situated in :
'ബ്രറ്റൻവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര സംഘടനകൾ ഏതൊക്കെയാണ് ?
How many non-permanent members are there in the Security Council?
ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ്റിൻ്റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ് ?