App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയില്‍ UNOയുടെ ഒദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?

Aജര്‍മ്മന്‍

Bഇംഗ്ലീഷ്‌

Cഅറബിക്‌

Dഫ്രഞ്ച്‌

Answer:

A. ജര്‍മ്മന്‍

Read Explanation:

ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ :

  • അറബിക് 
  • ചൈനീസ്
  • ഇംഗ്ലീഷ്
  • ഫ്രഞ്ച്
  • റഷ്യൻ
  • സ്പാനിഷ്

  • 1945 ൽ ഒപ്പുവച്ച യുഎൻ ചാർട്ടറിൽ ഈ ആറ് ഭാഷകളും ഔദ്യോഗിക ഭാഷകളായി നിയുക്തമാക്കിയിട്ടുണ്ട്.
  • യുഎൻ ചാർട്ടർ അനുസരിച്ച്, ഐക്യരാഷ്ട്രസഭയുടെ എല്ലാ ഔദ്യോഗിക രേഖകളും നടപടികളും ആറ് ഔദ്യോഗിക ഭാഷകളിലും ലഭ്യമായിരിക്കണം.

Related Questions:

ഐക്യരാഷ്ട്രസഭ ഏജൻസിയായ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
2019 -ലെ ബ്രിക്സ് (BRICS) ഉച്ചകോടി നടന്നത് എത് രാജ്യത്ത് വച്ചാണ് ?
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?
NAM രൂപീകരിക്കുന്നത് തീരുമാനിച്ച സമ്മേളനം ?
Which country is the 123rd member country in the International Criminal Court?