Challenger App

No.1 PSC Learning App

1M+ Downloads
P- hydroxy phenyl pyruvic acid oxidase / tyrosine transaminase എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?

Aഫിനയിൽ കീറ്റോനൂറിയ

Bആൽബിനിസം

Cടൈറോസിനോസിസ്

Dഅൽകെപ്പ്റ്റൊന്യൂറിയ

Answer:

C. ടൈറോസിനോസിസ്

Read Explanation:

Tyrosinosis •Autosomal recessive •P - hydroxy phenyl pyruvic acid oxidase / tyrosine transaminase എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്നു. •മൂത്രത്തിലൂടെ അമിതമായി p-hydtoxy phenyl pyruvic acid ഉം മറ്റ് സംയുക്തങ്ങളും വിസർജിക്കുക എന്നതാണ് പ്രധാന ലക്ഷണം. കൂടാതെ സിറോസിസ്, കണ എന്നിവയും ഉണ്ടാകുന്നു


Related Questions:

In a certain taxon of insects some have 17 chromosomes and the others have 18 chromosomes the 17 and 18 chromosomes wearing organisms are :

ജനിതക പ്രതിഭാസങ്ങളെ അവയുടെ അനുപാതങ്ങളുമായി പൊരുത്തപ്പെടുത്തുക.

Screenshot 2024-12-18 184949.png
Who is the father of Genetics?
Ability of a gene to have a multiple phenotypic effect is known as
രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്നതും, എന്നാൽ രണ്ടാം തലമുറയിൽ മാത്രം പ്രത്യക്ഷമാകുന്നതുമായ സ്വഭാവം.