അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി അല്ലാതെ മറ്റാർക്കും തന്നെ ട്രൈബ്യൂണലിൻമേൽ അധികാരമില്ലായെന്ന് വ്യക്തമാകുന്നു.
- അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ ശേഷം അവിടെ കൈകാര്യം ചെയ്യേണ്ട കേസുകൾ നിലവിൽ മറ്റു കോടതികളിൽ ഉള്ളവ അതാത് ട്രൈബ്യൂണലുകൾക്കു കൈമാറേണ്ടതും തുടർനടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്വീകരിക്കേണ്ടതുമാണ്.
A1,2 തെറ്റായ പ്രസ്താവനയാണ്.
B1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.
C1,2 ശെരിയായ പ്രസ്താവനയാണ്.
D1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.