App Logo

No.1 PSC Learning App

1M+ Downloads

ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. ഇലക്ട്രോൺ - നെഗറ്റീവ് ചാർജ്
  2. പ്രോട്ടോൺ - ചാർജ് ഇല്ല
  3. പ്രോട്ടോൺ - പോസിറ്റീവ് ചാർജ്
  4. ന്യൂട്രോൺ - നെഗറ്റീവ് ചാർജ്

A1, 3

B1 മാത്രം

C2, 3

D1, 4

Answer:

A. 1, 3

Read Explanation:

Note:

ഇലക്ട്രോൺ:

  • ഇലക്ട്രോൺ - നെഗറ്റീവ് ചാർജ്
  • ഇലക്ട്രോൺ കണ്ടെത്തിയത് – ജെ ജെ തോംസൺ

പ്രോട്ടോൺ:

  • പ്രോട്ടോൺ - പോസിറ്റീവ് ചാർജ്
  • പ്രോട്ടോൺ കണ്ടെത്തിയത് – റൂഥർഫോർഡ്

ന്യൂട്രോൺ:

  • ന്യൂട്രോൺ - ചാർജ് ഇല്ല
  • ന്യൂട്രോൺ കണ്ടെത്തിയത് – ജെയിംസ് ചാഡ്വിക്

Related Questions:

ബോർ മാതൃകക്ക് വിവരിക്കാൻ കഴിയുന്നതാണ്:
'വേവ്-പാർട്ടിക്കിൾ ഡ്യുവാലിറ്റി' (Wave-Particle Duality) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
പ്രകാശത്തിന്റെ തരംഗസ്വഭാവത്തെ തെളിയിക്കുന്ന ഒരു പ്രതിഭാസം ഏതാണ്?
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
മാഗ്നറ്റിക് ക്വാണ്ടം നമ്പർ എന്താണ് സൂചിപ്പിക്കുന്നത് ?