App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല കാസർഗോഡ് ആണ്.

2.എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവലാണ്  'എൻ മകജെ'

3.'എൻമകജെ' എഴുതിയത് അംബിക സുതൻ മങ്ങാട് ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

1970-കളുടെ അവസാനമാണ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചു തുടങ്ങിയത്.ഭോപ്പാൽ വാതക ദുരന്തത്തിനു സാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവലാണ് അംബിക സുതൻ മങ്ങാട് എഴുതിയ 'എൻ മകജെ'.


Related Questions:

The highest Biological Oxygen Demand (BOD) can be expected in ____________ ?
BOD (ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്) യുടെ ഉയർന്ന മൂല്യം സൂചിപ്പിക്കുന്നത്:
What is the meaning of ‘Tainting’ related to marine pollution?
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം ഏത് ?
Generally speaking, the atmosphere in big cities is polluted most by?