App Logo

No.1 PSC Learning App

1M+ Downloads

എ: "ഗുണപരമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വളർച്ച."

ബി: ''ഗുണപരവും പരിമാണാത്മകമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വികാസം."

A'എ' യും 'ബി' യും ശരി

B'എ' യും 'ബി' യും തെറ്റ്

C'എ' ശരി 'ബി' തെറ്റ്

D'എ' തെറ്റ് 'ബി' ശരി

Answer:

D. 'എ' തെറ്റ് 'ബി' ശരി

Read Explanation:

''ഗുണപരവും പരിമാണാത്മകമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വികാസം."


Related Questions:

ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുതരം ചോദ്യങ്ങളാണ് കുട്ടികളിൽ യുക്തിചിന്ത, വിശകലന ചിന്ത എന്നിവ വളരാത്ത ചോദ്യങ്ങൾ ?
Who among the following can become the victim of under achievement?
" To learn Science is to do Science, there is no other of way learning Science" who said?
The length of lesson plan is determined by: