App Logo

No.1 PSC Learning App

1M+ Downloads

കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.

  1. 1940 -ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്
  2. 2010 -ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു
  3. 2022 -ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടന്നു.
  4. 1942 -ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്

Ai, ii & iii എന്നിവ മാത്രം

Bii, iv എന്നിവ മാത്രം

Cii, iii എന്നിവ മാത്രം

Di, iv എന്നിവ മാത്രം

Answer:

C. ii, iii എന്നിവ മാത്രം

Read Explanation:

  • ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് 1934ലായിരുന്നു.
  • ലണ്ടനിലായിരുന്നു 1934ലെ കോമൺവെൽത്ത് ഗെയിംസ് സംഘടിപ്പിക്കപ്പെട്ടത്.
  • മെഡൽ പട്ടികയിൽ 12ആം സ്ഥാനമാണ് ആദ്യമായി പങ്കെടുത്ത കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ചത്.

  • 1978 മുതലാണ് 'കോമൺവെൽത്ത് ഗെയിംസ്' എന്ന പേരിൽ മത്സരം നടത്തുന്നത്.
  • അതിനുമുൻപ് 1930 മുതൽ സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക് പേര് 'ബ്രിട്ടീഷ് എമ്പയർ ഗെയിംസ്' എന്നായിരുന്നു.

Related Questions:

ഏത് രാജ്യത്തിനെതിരെയാണ് ഇന്ത്യ 1000മത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കളിച്ചത് ?
2024 ൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത് ആര് ?
The Mission-Elevan Million programme launched by the Unico Ministry of youth affairs and sports is related to :
രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?
The first athlete who won the gold medal in Asian Athletics Championship