'ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്'ഇവയിൽ ഏത് സംഘടനയുടെ ആപ്തവാക്യമാണ് ?AFIFABIOCCBCCIDICCIAnswer: A. FIFA Read Explanation: ഫുട്ബോളിനെ നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടന - ഫിഫ ഫിഫയുടെ ആസ്ഥാനം - സൂറിച്ച് (സ്വിറ്റ്സർലാന്റ്) ഫിഫ നിലവിൽ വന്ന വർഷം - 1904 ഫിഫയുടെ ആപ്തവാക്യം - ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്. ഫിഫയുടെ ആദ്യ പ്രസിഡന്റ് - റോബർട്ട് ഗുരിയൻ Read more in App