App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന ചിത്രം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

 

 

 

Aപൂര്‍ണതാ നിയമം

Bസാമീപ്യ നിയമം

Cസാമ്യതാ നിയമം

Dതുടര്‍ച്ചാ നിയമം

Answer:

D. തുടര്‍ച്ചാ നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) 
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity)
  3. തുടര്‍ച്ചാ നിയമം (law of continuity)
  4. പരിപൂർത്തി നിയമം / സ൦പൂർണ നിയമം (law of closure)
  5. രൂപപശ്ചാത്തല ബന്ധം 

തുടര്‍ച്ചാ നിയമം  (law of continuity)അർഥപൂർണമായ ഒരു തുടർരേഖയോ രൂപമാതൃകയോ കിട്ടാൻ പാകത്തിൽ നാം വസ്തുക്കളെ ശൃംഖലനം ചെയ്യുന്നതാണ് തുടർച്ചാ നിയമം.


Related Questions:

"പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?
"പ്രശ്നസന്ദർഭങ്ങൾ അവതരിപ്പിച്ചും കുട്ടികളിൽ ജിജ്ഞാസ ഉണർത്തിയും സ്വയം പരിഹാരം കണ്ടെത്താൻ പഠിതാക്കളെ പ്രേരിപ്പിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
What does "Inclusion" mean in special education?
Which of the following is NOT true of' classical conditioning?
ക്ലാസ്സിക്കൽ കണ്ടീഷനിങ്ങിൻ്റെ ഉപജ്ഞാതാവും നോബൽ സമ്മാന ജേതാവുമായ ശരീര പ്രവർത്ത ശാസ്ത്രജ്ഞൻ ?