ചുവടെ കൊടുത്തിരിക്കുന്ന രണ്ടു പ്രസ്താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
പ്രസ്താവന 1: സ്റ്റീൽ ഒരു ലോഹമാണ്
പ്രസ്താവന 2 : സ്റ്റെയിൻലെസ് സ്റ്റീൽ ഒരു ലോഹസങ്കരമാണ്
A1 ശരിയും 2 തെറ്റുമാണ്
B1 തെറ്റും 2 ശരിയുമാണ്
C1 ,2 ഉം തെറ്റാണ്
D1 ,2 ഉം ശരിയാണ്