ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏവ?
- ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് 370 എടുത്തുകളഞ്ഞ കേന്ദ്രഗവൺമെന്റിന്റെ തീരുമാനം 2023 ഡിസംബറിൽ സുപ്രീംകോടതി ശരിവെച്ചു
- ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത് 2019 ൽ ആണ്
- 'രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ്
- 2019 ജൂണിൽ ജമ്മുകാശ്മീരിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
A1,3
B2,4
C4
D1,2,3