തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നേത്രഭാഗത്തെക്കുറിച്ചുള്ളതാണ്?
- കോർണിയയുടെ പിൻ ഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം.
- മെലാനിൻ എന്ന വർണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.
Aഐറിസ്
Bപ്യൂപിൾ
Cകൺജങ്ക്റ്റിവ
Dലെൻസ്
തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നേത്രഭാഗത്തെക്കുറിച്ചുള്ളതാണ്?
Aഐറിസ്
Bപ്യൂപിൾ
Cകൺജങ്ക്റ്റിവ
Dലെൻസ്
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?
1.നേത്രനാഡി - പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.
2.പ്യൂപ്പിള്‍ - പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.
3.കണ്‍ജങ്റ്റൈവ - പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.
4.പീതബിന്ദു - ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.
5.സീലിയറി പേശികള്‍ - കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.
6.കോര്‍ണിയ - ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.
രുചി അനുഭവവേദ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.വായ്ക്കുള്ളിലും നാക്കിലുമാണ് രാസഗ്രാഹികള്‍ കാണപ്പെടുന്നത്.
2.രുചി തിരിച്ചറിയുന്ന രാസഗ്രാഹികള്‍ കാണപ്പെടുന്നത് സ്വാദുമുകുളങ്ങളിലാണ്.
3.സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി എന്നീ രുചികള്‍ തിരിച്ചറിയിക്കുന്നു.