കോർണിയ(Corneaയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
- ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം
- പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിൻ്റെ വലുപ്പം ക്രമീകരിക്കപ്പെടുന്നു.
- പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു
Aii മാത്രം
Bi മാത്രം
Cഇവയൊന്നുമല്ല
Di, iii