താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ ഏത് വിദ്യാഭ്യാസ ചിന്തകനുമായി ബന്ധപ്പെട്ടതാണ് ?
- കഠിന ശിക്ഷകൾ കൊടുത്ത് കുട്ടികളിൽ അച്ചടക്കമുണ്ടാക്കാൻ ശ്രമിക്കുന്നത് തെറ്റാണ്.
- മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും.
Aമറിയ മോണ്ടിസോറി
Bജൊഹാൻ ഹെൻറി പെസ്റ്റലോസി
Cഹെർബർട്ട് സ്പെൻസർ
Dജോൺ അമോസ് കൊമെന്യാസ്