App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ? 

  1. അഞ്ചുതെങ്ങ് കലാപം 
  2. ആറ്റിങ്ങൽ കലാപം 
  3. തളിക്ഷേത്ര പ്രക്ഷോഭം 
  4. പൗരസമത്വവാദ പ്രക്ഷോഭം

A2 , 3 , 4 , 1

B2 , 4 , 3 , 1

C1 , 2 , 4 , 3

D1 , 2 , 3 , 4

Answer:

D. 1 , 2 , 3 , 4

Read Explanation:

  • അഞ്ചുതെങ്ങ് കലാപം : 1697
  • ആറ്റിങ്ങൽ കലാപം : 1721
  • തളിക്ഷേത്ര പ്രക്ഷോഭം : 1917
  • പൗരസമത്വവാദ പ്രക്ഷോഭം : 1919

Related Questions:

The second Pazhassi revolt was happened during the period of ?
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
മലബാർ ലഹളയുടെ കേന്ദ്രം എവിടെയായിരുന്നു ?
ഗാന്ധിജി എന്തിനെയാണ് ആധുനികതയിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത് ?
അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?