താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഗ്രേറ്റർ ഹിമാലയ, ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാചൽ ആണ്.
2.ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് ഹിമാചൽ.
3.കാശ്മീർ,ഷിംല ,മുസ്സോറി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതി ചെയ്യുന്നത്.
A1,2
B2,3
C1,2,3
D1,3