App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ആധുനിക ക്ഷേമ രാഷ്ട്രത്തിൽ (welfare state) നിയമ നിർമാണ സഭ പൊതുനയം രൂപീകരിച്ചതിനുശേഷം വിവിധ കാരണങ്ങളാൽ എക്സിക്യൂട്ടീവിന് നിയമങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നു.
  2. എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ജ്യുഡീഷ്യൽ നിയമം എന്നറിയപ്പെടുന്നു. 

A1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

B1 തെറ്റായ പ്രസ്താവനയാണ്,2 ശെരിയായ പ്രസ്താവനയാണ്.

C1,2 തെറ്റായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.

Answer:

A. 1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

Read Explanation:

എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് നിയുക്ത നിയമ നിർമാണം (delegated legislation) എന്നറിയപ്പെടുന്നു.


Related Questions:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
MNREGP നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഒന്നാം സ്ഥാനത്ത് ഏത് സംസ്ഥാനം ആണ് (2023 പ്രകാരം) ?
ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്
എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് ?
റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?