നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ (NeGP) ആരംഭിച്ച വര്‍ഷം ?
A2005
B2006
C2008
D2010
Answer:
B. 2006
Read Explanation:
ഇ-ഭരണനിർവ്വഹണം അഥവാ ഇ-ഗവേണൻസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഭരണനിർവ്വഹണമേഖലയിൽ, അതിന്റെ ലാളിത്യം, ഗുണനിലവാരം, സുതാര്യത, സേവനങ്ങളുടെ വേഗത, ആധികാരികത, നൈതികത എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവര സാങ്കേതിക സംവിധാനങ്ങളും മാർഗ്ഗങ്ങളും ഉപയോഗിക്കുക എന്നതാണ്.