താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് മാതൃനിയമം (parent act enabling act) വഴി ആണ്.
- നിയുക്ത നിയമ നിർമാണം നടക്കണമെങ്കിൽ മാതൃനിയമം ഉണ്ടായിരിക്കണം.
A1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.
B1 തെറ്റായ പ്രസ്താവനയാണ്,2 ശെരിയായ പ്രസ്താവനയാണ്.
C1,2 തെറ്റായ പ്രസ്താവനയാണ്.
D1,2 ശെരിയായ പ്രസ്താവനയാണ്.