Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

(i)പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു

(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു

(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്

(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ് 

A(i) and (ii)

B(i) and (iv)

C(i) , (ii) and (iii)

D(iii) and (iv)

Answer:

A. (i) and (ii)

Read Explanation:

  • നദികളുടെ സമീപത്തായി, ഓരോ വർഷവും വെള്ളപ്പൊക്കത്തിലൂടെ നിക്ഷേപിക്കപ്പെടുന്ന പുതിയതും ഫലഭൂയിഷ്ഠവുമായ എക്കൽ മണ്ണിനെയാണ് 'ഖാദർ' എന്ന് പറയുന്നത്.

  • കറുത്ത മണ്ണിനെ റിഗര്‍ മണ്ണ്‌ , ചെർണോസെം, കറുത്ത പരുത്തി മണ്ണ് എന്നിങ്ങനെയെല്ലാം വിളിക്കുന്നു

  • കുറഞ്ഞ തോതിലുള്ള ജല ആഗിരണ ശേഷിയും ജല നഷ്ടവും കാരണം കറുത്ത മണ്ണിന് ഏറെക്കാലം ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്

  • എക്കൽ മണ്ണ് (Alluvial soil) വളരെ ഫലഭൂയിഷ്ഠമായ മണ്ണിനമാണ്. നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന പോഷകങ്ങളാൽ സമ്പന്നമാണ് എക്കൽ മണ്ണ്


Related Questions:

Which of the following pairs of soil types and their dominant chemical composition is correctly matched?
മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
Which type of soil retains maximum amount of water ?
ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
Which of the following soils is the most common in Northern plains?