App Logo

No.1 PSC Learning App

1M+ Downloads

തൃതീയ മേഖലയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.പ്രാഥമികവും ദ്വിതീയവുമായ മേഖലകളിലെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതും സംഭരിക്കുന്നതുമായ മേഖല.

2.വിദ്യാഭ്യാസം,ഗതാഗതം,ഐടി തുടങ്ങിയ ഉൾപ്പെടുന്ന മേഖല.

3.സേവന മേഖല എന്നും അറിയപ്പെടുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

പ്രാഥമികവും ദ്വിതീയവുമായ മേഖലകളിലെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതും സംഭരിക്കുന്നതുമായ മേഖലയാണ് തൃതീയ മേഖല.വിദ്യാഭ്യാസം,ഗതാഗതം,ഐടി തുടങ്ങിയ എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന മേഖല ആയതിനാൽ സേവന മേഖല എന്നും തൃതീയ മേഖല അറിയപ്പെടുന്നു.


Related Questions:

'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പ്പെടുന്നു?
വാണിജ്യം , ഇൻഷൂറൻസ് എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു?
ഉല്പാദന ഘടകങ്ങളെ എത്രയായി തരംതിരിക്കാം?
Which of the following industries is NOT a part of the eight core industries in India?
ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു ?