തൊഴിൽ സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?
- അന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ പ്രസ്തുത റിപ്പോർട്ട് ശിപാർശകൾ ഉൾപ്പെടെ 10 ദിവസത്തിനുള്ളിൽ സ്ഥാപന മേലധികാരിക്കും ഡിസ്ട്രിക്ട് ഓഫീസർക്കും കൈമാറേണ്ടതാണ്.
- അന്വേഷണം നടക്കുന്ന അവസരത്തിൽ തൊഴിൽ സ്ഥലത്തു നിന്ന് സ്ഥലം മാറ്റാനും 3 മാസത്തിൽ കവിയാത്ത ലീവ് സ്ത്രീക്ക് അനുവദിക്കാനും, സ്ത്രീക്ക് ആവശ്യമായ മറ്റ് സംരക്ഷണങ്ങൾ നൽകാനും മേലധികാരിയോട് ശിപാർശ ചെയ്യാൻ കമ്മിറ്റിക്ക് അധികാരമുണ്ട്.
- കമ്മിറ്റികളുടെ ശിപാർശകൾ നടപ്പിലാക്കാൻ മേലധികാരിക്ക് കടമയുണ്ടായിരിക്കും.
A1 മാത്രം ശെരി
B2 മാത്രം ശെരി
C1,2 മാത്രം ശെരി
D1,2,3 ശെരിയാണ്