NDPS ആക്റ്റ് 1985 പ്രകാരം കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
Aസെക്ഷൻ 31A
Bസെക്ഷൻ 27A
Cസെക്ഷൻ 19
Dസെക്ഷൻ 31
Answer:
C. സെക്ഷൻ 19
Read Explanation:
എൻ ഡി പി എസ് ആക്ടിലെ സെക്ഷൻ 19 പ്രകാരം ഒരു കൃഷിക്കാരൻ കറുപ്പ് മോഷ്ടിച്ചാൽ 10 മുതൽ 20 വർഷം വരെ തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ആണ്