App Logo

No.1 PSC Learning App

1M+ Downloads

ബ്ലാക്ക് ബോർഡിൽ താഴെ കൊടുത്ത ചിത്രം കണ്ടപ്പോൾ കുട്ടികൾ അതിനെ നക്ഷത്രം എന്നു വിളിച്ചു. ജസ്റ്റാൾട്ട് മനശാസ്ത്രജ്ഞർ ഇതിനെ വിശദീകരിക്കുന്നത് എങ്ങനെ ?

Aസാമീപ്യ നിയമം

Bപരിപൂർത്തി നിയമം

Cസാദൃശ്യ നിയമം

Dസങ്കീർണത നിയമം

Answer:

B. പരിപൂർത്തി നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) - അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു.
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു.
  3. തുടര്‍ച്ചാ നിയമം (law of continuity) - തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി.
  4. രൂപപശ്ചാത്തല ബന്ധം 
  5. പരിപൂർത്തി നിയമം / സ൦പൂർണ നിയമം (‍ law of closure) - വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍.



         

 

 

 

 

ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നതാണ് പരിപൂർത്തി നിയമം. 


Related Questions:

താഴെ പറയുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക ?
Which disorder is characterized by repetitive behaviors and difficulty in social communication?
A person who experiences extreme anger starts vigorously cleaning the house to release tension. This is an example of:
അന്തർദൃഷ്ടി പഠനത്തിൽ കോഹ്‌ലർ ഉപയോഗിച്ച ചിമ്പാൻസിയുടെ പേര്?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?