App Logo

No.1 PSC Learning App

1M+ Downloads

റേഞ്ച് ഓഫീസറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ ചുമതലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അബ്കാരി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പെർമിറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട്, കമ്മീഷണർക്കൊപ്പം, കമ്മീഷണറുടെ എല്ലാ അധികാരങ്ങളും വിനിയോഗിക്കാനും കമ്മീ ഷണറുടെ എല്ലാ ചുമതലകളും നിർവഹിക്കാനും അധികാരമുണ്ട്.
  2. സെക്ഷൻ 11 പ്രകാരം, മദ്യമോ, ലഹരി മരുന്നോ കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് നൽകുന്നത് കമ്മിഷണറോ അല്ലെങ്കിൽ അതിനുവേണ്ടി യഥാക്രമം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ആയിരിക്കണം.

A1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

B1,2 തെറ്റായ പ്രസ്താവനയാണ്.

C1,2 ശെരിയായ പ്രസ്താവനയാണ്

D1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

Answer:

C. 1,2 ശെരിയായ പ്രസ്താവനയാണ്

Read Explanation:

܀ ഇങ്ങനെ അനുവദിക്കുന്ന പെർമിറ്റുകളുടെ കാലാവധി ഒരു നിശ്ചിത കാലയളവിലേക്കോ, ഒരു പ്രത്യേക അവസരത്തിലേക്കോ വേണ്ടി മാത്രം ആയിരിക്കും.


Related Questions:

ഒരു വ്യക്തിയും പെർമിറ്റ് (പെർമിറ്റ് ട്രാൻസിറ്റ് )ഇല്ലാതെ ചാരായം നിർമ്മിക്കുകയോ, അവയെ കൈവശം വെക്കുകയോ, വിൽക്കുകയോ ചെയ്യരുത് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?
tap നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി നിയമത്തിലെ സെക്ഷൻ ഏത്?
ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?