App Logo

No.1 PSC Learning App

1M+ Downloads
ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :

A1.5 ലിറ്റർ

B3 ലിറ്റർ

C15 ലിറ്റർ

D3.5 ലിറ്റർ

Answer:

C. 15 ലിറ്റർ

Read Explanation:

സർക്കാർ ഉത്തരവ് പ്രകാരം ലൈസൻസ് പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് ബില്ലോടുകൂടി പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് നിശ്ചയിച്ചിരിക്കുന്നു. ഇത് 15 ലിറ്റർ വരെ ആണ് ,എന്നാൽ ഇത് താഴെപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു

 

ഇനം  അളവ് 
കള്ള് 1.5 ലിറ്റർ
 ഇന്ത്യൻ നിർമ്മിത വിദേശ മദ്യം  3 ലിറ്റർ
ബിയർ  3.5 ലിറ്റർ
വൈൻ  3.5 ലിറ്റർ
വിദേശനിർമ്മിത വിദേശ മദ്യം  2.5 ലിറ്റർ
കൊക്കോ ബ്രാണ്ടി 1 ലിറ്റർ

Related Questions:

Who is the licensing authority of license FL11?
അബ്കാരി ആക്ടിലെ സെക്ഷൻ 11 പ്രകാരം പ്രത്യേക പെർമിറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും നിർവഹിക്കുന്നതിന് എക്‌സൈസ് ഇൻസ്പെക്ടർമാരുടെ അധികാരങ്ങൾ വിപുലീകരിക്കുന്നു .സെക്ഷൻ 11 കൈകാര്യം ചെയ്യുന്നത്
വാറ്റിയെടുത്ത മദ്യം അല്ലെങ്കിൽ സ്പിരിറ്റിൽ ഉൾപെടാത്തത് ഏത്?
അബ്കാരി നിയമത്തിനുള്ളിൽ ഗതാഗതമെന്നാൽ
അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?