App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മിഷനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

(1) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് - ഡോ രാധാകൃഷ്‌ണൻ കമ്മിഷൻ

 

(2) സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം-ഡോ. ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മിഷൻ

 

(3) 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്. കോത്താരി കമ്മിഷൻ

 

(4) യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം - 1986-ലെ ദേശീയ വിദ്യാഭ്യാസ നയം

A1,3

B2,3

C1,4

Dഎല്ലാം ശരി

Answer:

B. 2,3

Read Explanation:

 ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് -1986-ലെ ദേശീയ വിദ്യാഭ്യാസ നയം

യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം -ഡോ.രാധാകൃഷ്‌ണൻ കമ്മിഷൻ


Related Questions:

ദേശീയ സാക്ഷരതാമിഷൻ (എൻ.എൽ.എം.) ഇന്ത്യയിൽ ആരംഭിച്ചതെന്ന് ?
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?
അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?
2025 ഓഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര കമ്പനി കപോറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ സ്ഥാപകൻ?
Five Indian Institutes of Technology (IITs) were started between :