(-1)5 +(-1)101 +(-1)200 + (-1)702 = ? A4B0C3D2Answer: B. 0 Read Explanation: (-1) ന്റെ പവർ ഒറ്റ ആണോ ഇരട്ടയാണോ എന്ന് ആദ്യം നോക്കുക. ഒറ്റ ആണെങ്കിൽ -1 ഉം , ഇരട്ടയാണെങ്കിൽ +1 ഉം ആയിരിക്കും. -1 x -1 = +1 -1 x -1 x -1 = -1 അതിനാൽ, (-1)5 +(-1)101 +(-1)200 + (-1)702 എന്നത്, = (-1) + (-1) + (+1) + (+1) = -1-1+1+1 = 0 Read more in App