App Logo

No.1 PSC Learning App

1M+ Downloads

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടൻ ആയി തിരഞ്ഞെടുത്തത് താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?

(i) സുരേഷ് ഗോപി 

(ii) മമ്മൂട്ടി 

(iii) വിജയരാഘവൻ 

(iv) ബിജു മേനോൻ 

A(i), (ii) ശരി

B(i), (ii), (iii) ശരി

C(ii), (iii) ശരി

D(iii), (iv) ശരി

Answer:

D. (iii), (iv) ശരി

Read Explanation:

• ഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനെ മികച്ച നടനായി തിരഞ്ഞെടുത്ത്ത് • പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവനെ മികച്ച നടനായി തിരഞ്ഞെടുത്തത് • മികച്ച നടി - ശിവദ (ചിത്രം - ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം - ആട്ടം) • മികച്ച ചിത്രം - ആട്ടം • മികച്ച സംവിധായകൻ - ആനന്ദ് ഏകർഷി (ചിത്രം - ആട്ടം)


Related Questions:

According to Vedanta philosophy, how is liberation (moksha) attained?
കേരള സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യയിലെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവമായ ' സമ്മോഹൻ ' കലാമേളയുടെ വേദി എവിടെയാണ് ?
താഴെ പറയുന്നതിൽ കേരള കലാമണ്ഡലം സന്ദർശിച്ചിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
Which of the following is not one of the traditional paths of Yoga mentioned in the philosophy?
Which of the following schools of thought is classified under the heterodox (Nāstika) tradition in Indian philosophy?