കേരള സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യയിലെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവമായ ' സമ്മോഹൻ ' കലാമേളയുടെ വേദി എവിടെയാണ് ?Aകോട്ടയംBകോഴിക്കോട്CഎറണാകുളംDതിരുവനന്തപുരംAnswer: D. തിരുവനന്തപുരം