Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ അവ നടന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമികരിക്കുക.

1) വേലുത്തമ്പിയുടെ കലാപം

2) സന്താൾ കലാപം

3) സന്യാസി കലാപം

4) ശിപായി ലഹള 

A1, 2, 4, 3

B3, 1, 2, 4

C4, 1, 3, 2

D2, 4, 3,1

Answer:

B. 3, 1, 2, 4

Read Explanation:

1) വേലുത്തമ്പിയുടെ കലാപം -1809 

2) സന്താൾ കലാപം - 1855 

3) സന്യാസി കലാപം - 1770-1777 

4) ശിപായി ലഹള - 1857 


Related Questions:

'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് കർഷകരെ പ്രതിനിധാനം ചെയ്തത് ബ്രൂമ്ഫീൽഡ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്:
ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?

ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഭരണഘടനാ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ബ്രിട്ടണ്‍ കാണിച്ച വൈമനസ്യം.

2.വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ച അതൃപ്തി.

3.രണ്ടാംലോക യുദ്ധത്തില്‍ ബ്രിട്ടണ്‍ പരാജയപ്പെടുമെന്ന തോന്നല്‍.

ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യുറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല എന്ന്അഭിപ്രായപ്പെട്ടത് ആര് ?