App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യുറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല എന്ന്അഭിപ്രായപ്പെട്ടത് ആര് ?

Aഡി.ജി.ടെണ്ടുൽക്കർ

Bവില്യം ബെന്റിക് പ്രഭു

Cഡി.എച്ച്. ബുക്കാനൻ

Dകെ. സുരേഷ് സിങ്

Answer:

A. ഡി.ജി.ടെണ്ടുൽക്കർ

Read Explanation:

  • ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യുറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല - ഡി.ജി.ടെണ്ടുൽക്കർ 
  •  ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതു പോലൊരു ദുരിതം കാണാനില്ല.പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻസമതലങ്ങളെ വെളുപ്പിക്കുന്നു - വില്യം ബെന്റിക് പ്രഭു
  • സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കു ടിക്കുകയും ചെയ്തു - ഡി.എച്ച്. ബുക്കാനൻ
  • കർഷകരുൾപ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകവുമായ ബ്രിട്ടീഷ് വിരുദ്ധസമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് - കെ. സുരേഷ് സിങ്

Related Questions:

' ചബേലി ' എന്ന പേരിൽ അറിയപ്പെട്ട വിപ്ലവകാരി ആരാണ് ?
കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?
The anti-British revolts in Travancore were led by :
Plassey, which is famous for the Battle of Plassey, is located in which among the following current states of India?