App Logo

No.1 PSC Learning App

1M+ Downloads

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക .

  1. ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് .
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം .
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .

Ai ഉം iii ഉം

Bii ഉം iiiഉം

Ci ഉം iv ഉം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

C. i ഉം iv ഉം

Read Explanation:

ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് . സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .


Related Questions:

Which of the following is the first alkali metal?

താഴെപറയുന്നവയിൽ ക്രാന്തിക സ്ഥിരാങ്കങ്ങൾ ഏതെല്ലാം ?

  1. ക്രാന്തിക താപനില
  2. ക്രാന്തിക വ്യാപ്തം
  3. ക്രാന്തിക മർദ്ദം
    കൽക്കരിയിൽ പെടാത്ത ഇനമേത്?
    ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു
    ഇവയിലേതാണ് രാസ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്ന ശില ?