App Logo

No.1 PSC Learning App

1M+ Downloads

GST യെ കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ് ?

(i) GST കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടുന്നു.

(ii) പരോക്ഷ നികുതി സംബന്ധിച്ച കെൽക്കർ ടാസ്ക് ഫോഴ്സ് ആദ്യമായി ഇന്ത്യയിൽ രാജ്യവ്യാപക GST എന്ന ആശയം മുന്നോട്ടുവച്ചു. 

(iii) ഇന്ത്യൻ പ്രധാനമന്ത്രിയാണ് GST കൗൺസിൽ അധ്യക്ഷൻ 

AOnly (i)

BOnly (i and iii)

COnly (ii)

DOnly (i and ii)

Answer:

B. Only (i and iii)

Read Explanation:

• GST കൗൺസിലിന്റെ അധ്യക്ഷൻ - കേന്ദ്ര ധനകാര്യ മന്ത്രി • GST കൗൺസിലിന്റെ ആസ്ഥാനം - ന്യൂഡൽഹി • GST നിലവിൽ വന്നത് - 2017 ജൂലൈ 1


Related Questions:

ലോകത്തിലെ ആദ്യത്തെ GST CALCULATOR പുറത്തിറക്കിയ കമ്പനി ?
കേരളത്തിൻ്റെ GST കോഡ് എത്ര ?
GST ഉദ്‌ഘാടനം ചെയ്ത തിയ്യതി ?
Arrange the decreasing order of tax collection I. GST II. Corporation Tax III. Income Tax IV. Excise
താഴെ പറയുന്ന നികുതി നിരക്കുകളിൽ ഏതാണ് GST ക്കു കീഴിൽ ബാധകമല്ലാത്തത്