ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :
- ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
- ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
- രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
Aകാൽബൈശാഖി
Bവടക്ക്-കിഴക്കൻ മൺസൂൺ
Cമാംഗോഷവർ
Dലൂ