Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- സ്വയം സംരക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് അവരുടെ മൈനർ അല്ലാത്ത മക്കൾക്കെതിരായും, സന്താനമില്ലാത്തവരാണെങ്കിൽ അവരുടെ സമ്പാദ്യം വന്നുചേരാൻ സാദ്ധ്യതയുള്ള പിന്തുടർച്ചക്കാർക്കെതിരെയും പരാതി നൽകാം.
- സംരക്ഷണത്തിനുളള അപേക്ഷ ഒരു മുതിർന്ന പൗരന് നേരിട്ടോ അദ്ദേഹത്തിനു വേണ്ടി മറ്റൊരാൾക്കോ ഈ നിയമ പ്രകാരം രൂപീകരിച്ച ടബ്യൂണൽ മുമ്പാകെ അപേക്ഷ നൽകാം. അംഗീകൃത സംഘടന കൾക്കും ഇത്തരത്തിലുള്ള പരാതി നൽകാം.
- സ്വമേധയാ കേസെടുക്കാനുള്ള അധികാരമുപയോഗിച്ച് ട്രൈബ്യൂണലിന് കേസെടുക്കാം.
A1 മാത്രം
B2,3 മാത്രം
C1,3 മാത്രം
D1,2,3 ശെരിയാണ്