App Logo

No.1 PSC Learning App

1M+ Downloads

N2 (g) +02 (g) ⇆ 2NO(g)  -180.7 KJ. ഈ നോൺ ഇക്വിലിബ്രിയം പ്രതിപ്രവർത്തനത്തിൻ്റെ താപനില വർദ്ധനവ്, ഉൽപ്പന്നത്തിൻ്റെ അളവിനെ എങ്ങനെ ബാധിക്കുന്നു ?

Aകൂടുന്നു

Bകുറയുന്നു

Cകൂടുകയും കുറയുകയും ചെയ്യുന്നു

Dമാറ്റമില്ല

Answer:

A. കൂടുന്നു

Read Explanation:

         എൻഡോതെർമിക് പ്രതിപ്രവർത്തനം രാസപ്രവർത്തനങ്ങളാണ്. ഇതിൽ ചുറ്റുപാടിൽ നിന്നുള്ള താപ ഊർജ്ജം ആഗിരണം ചെയ്ത് ഉൽപ്പന്നങ്ങൾ രൂപപ്പെടുത്തുന്നു.

N2 (g) +02 (g) ⇆ 2NO(g)  

        എന്നതൊരു എൻഡോതെർമിക് പ്രതിപ്രവർത്തനമാണ്. തുടർന്ന് താപനില വർദ്ധിപ്പിക്കുമ്പോൾ, ഈ പ്രതിപ്രവർത്തനം മുന്നോട്ട് പോകുന്നു. അതായത്, ​​ഉൽപ്പന്നം വർദ്ധിക്കുന്നു.


Related Questions:

----- ചേർന്ന മിശ്രിതമാണ് അക്വാ റീജിയ
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
പേപ്പർ കൊമാറ്റോഗ്രാഫിയിൽ "സ്റ്റേഷനറി ഫേസ്
2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം താഴെ പറയുന്നതിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക
സിലിക്കേറ്റിന്റെ ബേസിക് സ്ട്രക്ച്ചറൽ യൂണിറ്റ്